Challenger App

No.1 PSC Learning App

1M+ Downloads

ലോകസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോക്‌സഭയുടെ പരവതാനിയുടെ നിറം - പച്ച 
  2. ലോക്സഭയിലെ സീറ്റുകൾ കുതിരലാടത്തിന്റെ ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് 
  3. ലോക്സഭ സ്‌പീക്കർ ആയ ആദ്യത്തെ വനിത - സുമിത്ര മഹാജൻ 
  4. ലോക്സഭയിലെ രണ്ടാമത്തെ വനിത സ്‌പീക്കർ - മീര കുമാർ 

A1, 3 ശരി

B1 , 3 ,4 ശരി

C1 , 2 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 ശരി

Read Explanation:

ലോക്സഭ സ്‌പീക്കർ ആയ ആദ്യത്തെ വനിത - മീര കുമാർ ലോക്സഭയിലെ രണ്ടാമത്തെ വനിത സ്‌പീക്കർ - സുമിത്ര മഹാജൻ


Related Questions:

ഭരണഘടനയുടെ 91 -ാം ഭേദഗതി പാസ് ആയ വർഷം ഏതാണ് ?
രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്ന ഉപരാഷ്ടപതിക്ക് പരമാവധി എത്ര നാളുവരെ ഈ പദവി വഹിക്കാൻ കഴിയും ?
ഇന്ത്യൻ ഭരണഘടന അനുസരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ആരിൽ നിക്ഷിപ്തമാണ് ?
പ്രധാനമന്ത്രിയെ ' ഗവണ്മെന്റിന്റെ അച്ചാണി ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ശ്രീലങ്കൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?