App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം ഏത് ?

Aകൊച്ചി

Bബാംഗ്ലൂർ

Cഇൻഡോർ

Dചെന്നൈ

Answer:

A. കൊച്ചി

Read Explanation:

• കൊച്ചി നഗരം വയോജനങ്ങൾക്ക് വേണ്ടി നടത്തുന്ന വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തികളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത് • ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം - ജനീവ


Related Questions:

ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
'ജീവനുള്ള ഗ്രഹത്തിനായി' എന്ന ആപ്തവാക്യം ഉള്ള പരിസ്ഥിതി സംഘടന?
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻറെ (UNFPA) നിലവിലെ എക്സിക്യൂട്ടീവ് ജനറൽ ആരാണ് ?
ബ്രിക്‌സ് (BRICS) രൂപീകൃതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആചരിക്കുന്നത് ?
When was WHO established?