App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ സാക്ഷ്യ അധിനിയമം" എന്ന് പേരുമാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bക്രിമിനൽ നടപടിക്രമം

Cഇന്ത്യൻ ശിക്ഷാനിയമം

Dപോക്സോ നിയമം

Answer:

A. ഇന്ത്യൻ തെളിവ് നിയമം

Read Explanation:

• ഇന്ത്യൻ തെളിവ് നിയമത്തിൽ "167 വകുപ്പുകളിൽ" നിന്ന് ഭാരതീയ സാക്ഷ്യ അധി നിയമത്തിൽ "170 വകുപ്പുകൾ" ആയി വർദ്ധിക്കും. • ഭേദഗതി വരുന്ന വകുപ്പുകൾ - 27 എണ്ണം • പുതിയതായി വരുന്ന വകുപ്പുകൾ - 1 എണ്ണം • ഒഴിവാക്കപ്പെടുന്ന വകുപ്പുകൾ - 5 എണ്ണം


Related Questions:

റയട്ട്വാരി സമ്പ്രദായ പ്രകാരം വരണ്ട പ്രദേശത്ത് നൽകേണ്ട നികുതി എത്രയായിരുന്നു ?
അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുന്നതിനുള്ള ശിക്ഷ:
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?

താഴെ പറയുന്ന വിഷയങ്ങളിൽ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക

  1. മൃഗസംരക്ഷണം
  2. മായം ചേർക്കൽ
  3. തൊഴിൽ സംഘടനകൾ
  4. പൊതുജനാരോഗ്യം
  5. വിവാഹവും വിവാഹമോചനവും
    കുട്ടികളെ തട്ടികൊണ്ടുപോയാൽ ഉള്ള ശിക്ഷ?