App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുന്നതിനുള്ള ശിക്ഷ:

A2000 രൂപ പിഴശിക്ഷ

B5000 രൂപ പിഴശിക്ഷ

C500 രൂപ പിഴശിക്ഷ

D1000 രൂപ പിഴശിക്ഷ

Answer:

C. 500 രൂപ പിഴശിക്ഷ

Read Explanation:

സെക്ഷൻ 278 - Making atmosphere noxious to health:അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുന്നതിനുള്ള ശിക്ഷ:- 500 രൂപ പിഴശിക്ഷ (Classification of Offences Non- Cognizable, Bailable /Triable by any Magistrate Sections 271, 272, 273, 275, 276, 278)


Related Questions:

മലപ്പുറം മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് ബില്ലിന് അംഗീകാരം നൽകിയ രാഷ്‌ട്രപതി ആരാണ് ?
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?
ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?