App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭ രൂപവൽക്കരിച്ച തീയതി ?

A1952 ഏപ്രിൽ 17

B1952 മെയ് 13

C1952 ഏപ്രിൽ 3

D1950 ജനുവരി 26

Answer:

A. 1952 ഏപ്രിൽ 17

Read Explanation:

രാജ്യസഭ രൂപവൽക്കരിച്ചത് 1952 ഏപ്രിൽ 3. ഇരുസഭകളും ആദ്യമായി സമ്മേളിച്ചത് 1952 മെയ് 13 .


Related Questions:

ആരുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് സദ്ഭാവന ദിനം ആയി ആചരിക്കുന്നത്
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?
അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?