ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
Aഎൻ കെ പ്രേമചന്ദ്രൻ
Bശശി തരൂർ
Cഅടൂർ പ്രകാശ്
Dകെ മുരളീധരൻ
Answer:
B. ശശി തരൂർ
Read Explanation:
• ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്‌കാരം ലഭിച്ച മറ്റ് അംഗങ്ങൾ - ഡാനിഷ് അലി, മേനക ഗാന്ധി, ഹർസിമർത് കൗർ,
• മികച്ച നവാഗത പാർലമെൻറ്റേറിയാനുള്ള പുരസ്‌കാരം നേടിയ മലയാളി - ജോൺ ബ്രിട്ടാസ് (രാജ്യസഭാ എം പി)