App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?

Aഅദ്ധ്യാപക പുരസ്കാരം

Bദന്വന്തരി പുരസ്കാരം

Cജീവൻ രക്ഷാ പതക്

Dപ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ

Answer:

C. ജീവൻ രക്ഷാ പതക്

Read Explanation:

  • കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം : ജീവൻ രക്ഷാ പതക്


Related Questions:

Who has won Dadasaheb Phalke Award 2021 ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുത്തത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ആയി തെരഞ്ഞെടുത്തത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായിക ആയി തെരഞ്ഞെടുത്തത് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?