ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഏത് ?
Aസാക്ഷം
Bഇന്ത്യ കോഡ്
Cഇലക്ഷൻ സേവ
Dഎൻകോർ
Answer:
D. എൻകോർ
Read Explanation:
• വരണാധികാരിയുടെ മേൽനോട്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും ഏകോപിപ്പിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ ആണ് എൻകോർ