App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?

A4

B5

C6

D2

Answer:

B. 5

Read Explanation:

  • ഒരു സംസ്ഥാനത്തിന്റെ ഗവർണറാണ്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്
  • അഞ്ച് വർഷം അഥവാ 65 വയസ്സ് (ഏതാണോ ആദ്യം )ആയിരിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി 
  • ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി അഥവാ ഇംപീച്ച്മെന്റ് ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം

 


Related Questions:

ഗ്രാമപഞ്ചായത്തുകളിൽ സീറ്റുകളുടെ സംവരണം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക
ഏറ്റവും കുറച്ച് കാലം ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയിലിരുന്ന വ്യക്തി ?
Is the Election Commission of India a statutory body ?
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
രാഷ്‌ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും ആര് ?