Challenger App

No.1 PSC Learning App

1M+ Downloads
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഏത് ?

Aസാക്ഷം

Bഇന്ത്യ കോഡ്

Cഇലക്ഷൻ സേവ

Dഎൻകോർ

Answer:

D. എൻകോർ

Read Explanation:

• വരണാധികാരിയുടെ മേൽനോട്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും ഏകോപിപ്പിക്കാൻ ഉള്ള  സോഫ്റ്റ്‌വെയർ ആണ് എൻകോർ


Related Questions:

2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ "ഭിന്നശേഷി വിഭാഗത്തിലെ (Person With Disability)" ദേശിയ ഐക്കണായി തിരഞ്ഞെടുത്ത കായികതാരം ആര് ?
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ?
ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?
How can the Chief Election Commissioner (CEC) be removed from office ?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?

  1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
  2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
  3. തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
  4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.