Challenger App

No.1 PSC Learning App

1M+ Downloads
ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?

Aമാർച്ച് 15

Bഡിസംബർ 24

Cഏപ്രിൽ 4

Dനവംബർ 2

Answer:

A. മാർച്ച് 15

Read Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24


Related Questions:

ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
ലോക വിശപ്പ് ദിനം ?
അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യുനെസ്‌കോയുടെ സമ്മേളനം നടന്നത് എവിടെ ?
അന്താരാഷ്ട്ര നവ്റോസ് ദിനം ?