Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 28

Bഒക്ടോബർ 1

Cഒക്ടോബർ 2

Dസെപ്റ്റംബർ 30

Answer:

B. ഒക്ടോബർ 1

Read Explanation:

• 2023ലെ പ്രമേയം - Fulfilling the promises of the universal declaration of human rights for older persons ; Across generations • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ആചരിച്ചത് - 1991


Related Questions:

ലോക തണ്ണീർത്തട ദിനം?
പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത് :
2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?
2020 വർഷം യു.എൻ ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ?
ലോക പുരുഷ ദിനം ?