App Logo

No.1 PSC Learning App

1M+ Downloads
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

Aഒന്ന്

Bനാല്

Cരണ്ട്

Dമൂന്ന്

Answer:

D. മൂന്ന്

Read Explanation:

• റിപ്പോർട്ടിൽ ഒന്നാമത് ഉള്ള രാജ്യം - ചൈന • രണ്ടാം സ്ഥാനം - അമേരിക്ക


Related Questions:

രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം ?