App Logo

No.1 PSC Learning App

1M+ Downloads
ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?

Aരോഹിത് ശർമ്മ

Bവിരേന്ദർ സെവാഗ്

Cഅനിൽ കുംബ്ലെ

Dവിരാട് കൊഹ്‌ലി

Answer:

D. വിരാട് കൊഹ്‌ലി

Read Explanation:

• ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം :- സച്ചിൻ ടെണ്ടുൽക്കർ (664 മത്സരങ്ങൾ)


Related Questions:

മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?