App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരം ?

Aമുത്തയ്യ മുരളീധരൻ

Bഡ്വെയിൻ ബ്രാവോ

Cലസിത് മലിംഗ

Dഅശ്വിൻ

Answer:

B. ഡ്വെയിൻ ബ്രാവോ

Read Explanation:

171 വിക്കറ്റ് വീഴ്ത്തിയ ബ്രാവോ, ലസിത് മലിംഗയുടെ റെക്കോര്‍ഡാണ് മറികടന്നത്. അമിത് മിശ്രയാണ് ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുള്ള ബൗളര്‍.


Related Questions:

ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഷൈനി വിൽസൺ . ഏത് ഒളിംപിക്സിലാണ് ഷൈനി ഈ നേട്ടം സ്വന്തമാക്കിയത് ?
2024 ൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-19 ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
ക്രിക്കറ്റിലെ 3 ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?
ഇന്ത്യയ്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനാര് ?