Challenger App

No.1 PSC Learning App

1M+ Downloads
ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 12

Bഫെബ്രുവരി 12

Cമാർച്ച് 13

Dഫെബ്രുവരി 13

Answer:

A. മാർച്ച് 12

Read Explanation:

• ഗ്ലോക്കോമ രോഗത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ദിനം • ലോക ഗ്ലോക്കോമ ദിനത്തിൻറെ 2024 ലെ പ്രമേയം - യൂണിറ്റിങ് ഫോർ എ ഗ്ലോക്കോമ ഫ്രീ വേൾഡ് Uniting for a Glaucoma Free World


Related Questions:

2025 ലെ ലോക ഭൗതിക സ്വത്തവകാശ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര നാളികേരം ദിനം ?
ലോക അമിതവണ്ണം ദിനം ?
അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത് എന്നാണ്?
UN celebrate the year 2013 as :