App Logo

No.1 PSC Learning App

1M+ Downloads
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aമാഗ്നസ് കാൾസൺ

Bഡി ഗുകേഷ്

Cഗാരി കാസ്പറോവ്

Dഡിങ് ലിറെൻ

Answer:

B. ഡി ഗുകേഷ്

Read Explanation:

• ഡി ഗുകേഷ് വേൾഡ് ചെസ് ചാമ്പ്യൻ ആയപ്പോൾ പ്രായം - 18 വർഷം 8 മാസം 14 ദിവസം • ലോക ചെസ് ചാമ്പ്യൻ ആകുന്ന 18-ാമത്തെ താരമാണ് ഗുകേഷ് ദൊമ്മരാജു • ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം • ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ്


Related Questions:

രണ്ട് ഒളിംപിക്സ് മൽസരങ്ങളിൽ തുടർച്ചയായി ടിപ്പിൾ നേടിയ ആദ്യ കായികതാരം ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
പ്രഥമ ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷണൽ ചെസ്സ്‌ ടൂർണ്ണമെന്റിൽ കിരീടം നേടിയത് ?
ഐസിസി പുരുഷ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ?
2015 ലെ 35-ാമത്ദേശീയ ഗെയിംസിന് വേദിയായത് എവിടെ ?