App Logo

No.1 PSC Learning App

1M+ Downloads
ലോക ജന്തുജന്യ രോഗദിനം ?

Aജൂലൈ 4

Bജൂലൈ 5

Cജൂലൈ 6

Dജൂലൈ 7

Answer:

C. ജൂലൈ 6

Read Explanation:

• ലൂയി പാസ്റ്റർ റാബിസ് പ്രതിരോധ വാക്സിൻ വിജയകരമായി പരീക്ഷിച്ചതിന്റെ ഓർമ്മയ്ക്കായാണ് "ജൂലൈ 6" ലോക ജന്തുജന്യ രോഗദിനമായി ആചരിക്കുന്നത്.


Related Questions:

2025 ലെ ലോക ക്ഷയരോഗ ദിനത്തിൻ്റെ പ്രമേയം ?
ലോക ലഹരി വിരുദ്ധ ദിനം ?
ലോക തപാൽ ദിനം ?
അന്താരാഷ്ട്ര ശാസ്ത്രദിനം ?
Dolphin Day is observed on;