Challenger App

No.1 PSC Learning App

1M+ Downloads
ലോക ജൈവവൈവിധ്യ ദിനം എന്ന്?

Aമെയ് 22

Bജൂൺ 22

Cഏപ്രിൽ 22

Dജൂലൈ 22

Answer:

A. മെയ് 22

Read Explanation:

• 2022ലെ പ്രമേയം - " Building a shared future for all life " 2000 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി പ്രഖ്യാപിച്ചു.


Related Questions:

ലോക ക്ഷയരോഗ ദിനം ?
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
ലോക വിശപ്പ് ദിനം ?
Which among the following days is observed as World Meteorological Day?
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?