Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത് ?

Aഹരിത ഗൃഹം പദ്ധതി

Bപരിസ്ഥിതി മിത്രം പദ്ധതി

Cക്ലീൻ കോ-ഓപ്പറേറ്റിവ്സ് പദ്ധതി

Dനെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതി

Answer:

D. നെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതി

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - മനുഷ്യൻ ഉൽപ്പാദിപ്പിക്കുന്ന ഹരിത വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥെയിൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ പുറന്തള്ളൽ നിയന്ത്രിക്കുക


Related Questions:

അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?
നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
65 വയസ്സിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഏത്?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?