Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ?

Aകെ-ഫോൺ

Bകെ-ഇന്റർനെറ്റ്

Cകെ-ഫൈബർനെറ്റ്

Dകെ-ബ്രോഡ്ബാൻഡ്

Answer:

A. കെ-ഫോൺ

Read Explanation:

ഇന്‍റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി.


Related Questions:

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
The scheme for Differently Abled people run by the Government of Kerala :
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?