ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണംA5B2C10D25Answer: B. 2 Read Explanation: രാജസ്ഥാൻ ഫലോഡിയിലെ ഖിച്ചൻ, ഉദയ്പൂരിലെ മെനാർ ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം:- 91കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി -ഭൂപീന്ദർ യാദവ് Read more in App