ലോക പൈതൃക ദിനം ?
Aഏപ്രിൽ 18
Bമാർച്ച് 18
Cജൂൺ 28
Dഏപ്രിൽ 28
Answer:
A. ഏപ്രിൽ 18
Read Explanation:
ലോക പൈതൃക ദിനം
- സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിലാണ് യുണെസ്കോ തീരുമാനിച്ചത്.
- കടന്നുകയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ സാംസ്കാരിക പൈതൃങ്ങളെ കാത്തുസൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ് എന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
- ഇന്ത്യയിലുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ എണ്ണം - 42
- 2022-ലെ പ്രമേയം - Heritage & Climate (പൈതൃകവും കാലാവസ്ഥയും)
- 2023-ലെ പ്രമേയം - HERITAGE CHANGES.
- 2024 ലെ പ്രമേയം -Discover and Experience Diversity