App Logo

No.1 PSC Learning App

1M+ Downloads
2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ?

Aജൈവവൈവിധ്യ വർഷം

Bവൃക്ഷ വർഷം

Cസസ്യാരോഗ്യവർഷം

Dമണ്ണുവർഷം

Answer:

C. സസ്യാരോഗ്യവർഷം


Related Questions:

ലോക തൊഴിലിട സുരക്ഷാ-ആരോഗ്യ ദിനമായി ആചരിക്കുന്നത് ?
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ലോക യോഗ ദിനം?
2025 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം ?
മനുഷ്യാവകാശങ്ങളും മനുഷ്യരാശിയുടെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷങ്ങൾ പരിഗണിക്കുമ്പോൾ ശ്രേണികളിൽ ഏതാണ് ശരിയല്ലാത്തത്?