App Logo

No.1 PSC Learning App

1M+ Downloads
ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരം ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 25 മുതൽ മാർച്ച് 31 വരെ

Bഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ

Cഏപ്രിൽ 26 മുതൽ മെയ് 2 വരെ

Dജൂൺ 1 മുതൽ ജൂൺ 6 വരെ

Answer:

B. ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ

Read Explanation:

• വാരാചരണം നടത്തുന്നത് - ലോകാരോഗ്യ സംഘടന • 2024 ലെ പ്രമേയം - Humanly Possible : Immunization for All


Related Questions:

2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?
World Wetland Day was celebrated on 2 February 2022. What was theme of this year?
Which among the following days is observed as World Meteorological Day?