App Logo

No.1 PSC Learning App

1M+ Downloads
ലോക ഫുട്‍ബോൾ ദിനം ?

Aമെയ് 9

Bമെയ് 19

Cമെയ് 25

Dമെയ് 30

Answer:

C. മെയ് 25

Read Explanation:

• ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ആചരിക്കുന്നത് - 2024 • 1924 മെയ് 25 ന് ഒളിമ്പിക്സിനോട് അനുബന്ധിച്ച് നടന്ന രാജ്യാന്തര ഫുട്‍ബോൾ ടൂർണമെൻറ്റിൻറെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫുട്‍ബോൾ ദിനാചരണം നടത്തുന്നത്


Related Questions:

2025 ലെ ലോക ഭൗതിക സ്വത്തവകാശ ദിനത്തിൻ്റെ പ്രമേയം ?
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്ന് ?
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?
11ആമത് രാജ്യാന്തര യോഗാദിനത്തിന്റെ പ്രമേയം
പെരിഹീലിയൻ ദിനം എന്നാണ് ?