Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Aസൈന നെഹ്‌വാൾ

Bപി.വി.സിന്ധു

Cസായി പ്രണീത്

Dപുല്ലേല ഗോപീചന്ദ്

Answer:

B. പി.വി.സിന്ധു

Read Explanation:

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2019-ൽ സ്വിറ്റ്‌സർലാന്റിലെ ബേസിലിൽ നടന്ന ലോക ചാംപ്യന്‍ഷിപ്പിൽ ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് പി.വി.സിന്ധു കിരീടം നേടിയത്. ഇതേ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിള്‍സില്‍ സായി പ്രണീത് വെങ്കല മെഡൽ കരസ്ഥമാക്കി(36 വര്‍ഷത്തിന് ശേഷമാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യ മെഡൽ നേടുന്നത്).


Related Questions:

India Post launched Speed post in the year of?
“The India Story”, a book launched by the Union Government recently, is related to which field?
ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?
ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?
ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?