App Logo

No.1 PSC Learning App

1M+ Downloads
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?

Aഏപ്രിൽ 7

Bജൂലൈ 1

Cജൂൺ 5

Dജൂൺ 14

Answer:

D. ജൂൺ 14

Read Explanation:

ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ജൂലൈ ഒന്ന് ആചരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും ഡോക്ടറും ആയിരുന്ന ഡോക്ടർ ബി സി റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്-ഏപ്രിൽ 7 ലോകാരോഗ്യ സംഘടന സ്ഥാപിതമായത്-1948 ഏപ്രിൽ 7


Related Questions:

2024 ലെ ലോക കാലാവസ്ഥാ ദിനത്തിൻറെ പ്രമേയം എന്ത് ?
World Teachers Day is celebrated on :
2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രമേയം ?
ലോക ലഹരി വിരുദ്ധ ദിനം ?