Challenger App

No.1 PSC Learning App

1M+ Downloads
ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?

A3.18 ദശലക്ഷം ചതുരശ്ര കിലോമീറ്റർ

B3.28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ

C3.38 ദശലക്ഷം ചതുരശ്ര കിലോമീറ്റർ

D3.08 ദശലക്ഷം ചതുരശ്ര കിലോമീറ്റർ

Answer:

B. 3.28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ

Read Explanation:

  • ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ

  • ന്യൂഡൽഹിയാണ്‌ തലസ്ഥാനം

  • ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ്

  • ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്

  • ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ തെക്കൻ അതിരായി നിലകൊള്ളുന്നു. ഇതിന്റെ രണ്ടു ശാഖകളാണ് പടിഞ്ഞാറുള്ള അറബിക്കടലും കിഴക്കുള്ള ബംഗാൾ ഉൾക്കടലും


Related Questions:

INS വിക്രാന്തിൻ്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത്നിർമ്മിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിക്കുന്നത് ?
The largest library in India, The National Library is located in :
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
ശരിയായ ജോഡിയേത് ?
രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ ആണ്?