App Logo

No.1 PSC Learning App

1M+ Downloads
ലോക വൈഫൈ (WiFi) ദിനമായി ആചരിക്കപ്പെടുന്നത് എന്നാണ് ?

Aജൂൺ 20

Bജനുവരി 30

Cനവംബർ 30

Dഡിസംബർ 2

Answer:

A. ജൂൺ 20

Read Explanation:

  • എല്ലാ വർഷവും ജൂൺ ഇരുപതാം തീയതി ലോക വൈഫൈ ദിനമായി ആചരിക്കുന്നു.
  • വയർലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ.
  • 1997 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യിൽ ഉപയോഗിക്കുന്നത്.

Related Questions:

Which day is celebrated as 'Birthday of Google'?
Centre for Development of Advanced Computing (CDAC) - ആരംഭിച്ച വർഷം ?
ഇന്ത്യയിൽ ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം എന്നാണ്?
When is data privacy day?
സൂപ്പർ കംപ്യൂട്ടറിന്റെ വേഗത അളക്കുന്ന യൂണിറ്റ് ?