App Logo

No.1 PSC Learning App

1M+ Downloads
ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത് ?

Aജൂൺ 3

Bഏപ്രിൽ 22

Cജൂലൈ 7

Dജൂലൈ 2

Answer:

A. ജൂൺ 3

Read Explanation:

ഐക്യരാഷ്ട്ര പൊതുസഭ സൈക്കിൾ ദിന പ്രഖ്യാപനം നടത്തിയത് - 2018


Related Questions:

September 16 is observed as :
ലോക ആതുര ശ്രുശ്രൂഷ ദിനം ?
ആഗോള ഊർജ സ്വാതന്ത്ര്യ ദിനം
രക്തസാക്ഷി ദിനം എന്നാണ്?
അന്താരാഷ്ട്ര സാക്ഷരതാദിനം ?