Challenger App

No.1 PSC Learning App

1M+ Downloads
ലോക സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 1000 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?

Aസച്ചിൻ തെണ്ടുൽക്കർ

Bപി.ടി. ഉഷ

Cനീരജ് ചോപ്ര

Dആനന്ദ് കുമാർ വേൽകുമാർ

Answer:

D. ആനന്ദ് കുമാർ വേൽകുമാർ

Read Explanation:

  • തമിഴ്നാട് സ്വദേശി

  • വേദി - ഹമാർ (നോർവേ )


Related Questions:

കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സാ - സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ഏതാണ്?
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?
Indian Sports Research Institute is located at
കായികാഭ്യാസികൾക്ക് പുരസ്‌കാരം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?