App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ മൗലികകണം ഏത് ?

Aഇലക്ട്രോൺ

Bപ്രോട്ടോൺ

Cന്യൂട്രോൺ

Dഅറ്റം

Answer:

A. ഇലക്ട്രോൺ

Read Explanation:

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം - ഇലക്ട്രോൺ

  • ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം  നിർണ്ണയിക്കുന്ന മൗലികകണം - ഇലക്ട്രോൺ

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ  - മില്ലിക്കൺ 

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് - 1.602x10^-19


Related Questions:

ആറ്റം കണ്ടുപിടിച്ചത് ആര് ?
പ്ലം പുഡ്ഡിംഗ് മോഡൽ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു .
ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് ആര് ?
ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോൺ എക്സൈറ്റഡ് അവസ്ഥയിലാണെങ്കിൽ n എത്രയായിരിക്കണം?