Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ അന്തരീക്ഷ വായുവിലെ ഘടകങ്ങളുമായി പ്രവർത്തിച്ച് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം അറിയപ്പെടുന്നത് എങ്ങനെയാണ്?

Aലോഹസങ്കരണം

Bധാതുനിഷ്കർഷണം

Cലോഹനാശനം

Dരാസപ്രവർത്തനം

Answer:

C. ലോഹനാശനം

Read Explanation:

  • ലോഹങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം, ഓക്സിജൻ, മറ്റ് രാസവസ്തുക്കൾ എന്നിവയുമായി പ്രവർത്തിച്ച് അവയുടെ സ്വാഭാവിക രൂപം നഷ്ടപ്പെട്ട് രാസമാറ്റം സംഭവിക്കുന്ന പ്രക്രിയയാണ് ലോഹനാശനം.

  • ഇത് പ്രധാനമായും ഒരു രാസപ്രവർത്തനമാണ്.


Related Questions:

ക്രയോലൈറ്റ് എന്തിന്റെ ധാതുവാണ്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?
കട്ടിയുള്ള വസ്തു കൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ എന്തു പറയുന്നു?
നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ കാണപ്പെടുന്ന അപദ്രവ്യങ്ങൾ ഏവ?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?