Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം സ്വർണത്തെ എത്ര ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും?

A3.4

B6.7

C9.1

D12.3

Answer:

B. 6.7

Read Explanation:

ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താനും, 2 കിലോ മീറ്ററിലധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും.


Related Questions:

പ്ലാറ്റിനം, സ്വർണം തുടങ്ങിയ ലോഹങ്ങൾ ഭൂവൽക്കത്തിൽ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം ഏത് ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏതാണ്?
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
ഏറ്റവും നല്ല താപചാലകം ?