App Logo

No.1 PSC Learning App

1M+ Downloads
വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യയുടെ തനത് അലങ്കാര മത്സ്യമായ "ഇൻഡിഗോ ബാർബിൻ്റെ" കൃത്രിമ പ്രജനന സാങ്കേതികവിദ്യ വികസിപ്പിച്ച സർവ്വകലാശാല ഏത് ?

Aകുസാറ്റ്

Bകാലിക്കറ്റ് സർവകലാശാല

Cകണ്ണൂർ സർവ്വകലാശാല

Dകുഫോസ്

Answer:

D. കുഫോസ്

Read Explanation:

  • ഗോവയിലും കർണാടകയിലും കന്യാവനങ്ങളിലും കാണപ്പെടുന്ന മത്സ്യം.
  • പരൽ ഇനത്തിൽ പെടുന്ന മത്സ്യം.
  • ഗവേഷണം നടത്തിയത് - കുഫോസും ഗോവയിലെ കേന്ദ്ര തീരദേശ കാർഷിക ഗവേഷണ കേന്ദ്രവും ചേർന്ന്.

Related Questions:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ ഏതാണ് ?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?
മരണാനന്തര ബഹുമതിയായി ഡോ. വന്ദനാ ദാസിന് എം ബി ബി എസ് സർട്ടിഫിക്കറ്റ് നൽകിയ സർവ്വകലാശാല ?