63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?
Aതൃശ്ശൂർ
Bപാലക്കാട്
Cകണ്ണൂർ
Dകോഴിക്കോട്
Answer:
A. തൃശ്ശൂർ
Read Explanation:
• തൃശ്ശൂരിന് 1008 പോയിൻറ് ലഭിച്ചു
• രണ്ടാം സ്ഥാനം - പാലക്കാട് (1007 പോയിൻറ്)
• മൂന്നാം സ്ഥാനം - കണ്ണൂർ (1003 പോയിൻറ്)
• കലോത്സവത്തിൻ്റെ വേദി - തിരുവനന്തപുരം
• 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് - കണ്ണൂർ