Challenger App

No.1 PSC Learning App

1M+ Downloads
വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

Aസമൻസ് കേസ്

Bവാറണ്ട് കേസ്

Cസിവിൽ കേസ്

Dപെറ്റി കേസ്

Answer:

B. വാറണ്ട് കേസ്

Read Explanation:

  • CrPC വകുപ്പ് 2(x) വാറണ്ട് കേസ് എന്നതിനെ നിർവചിച്ചിരിക്കുന്നു 
  • ഇത് പ്രകാരം വാറണ്ട് കേസ് എന്നാൽ മരണം, ജീവപര്യന്തം തടവ്, അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് എന്നിവ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസാണ്.

Related Questions:

പഞ്ചസാര പരലുകൾ ആക്കിയതിന്ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകമാണ് ?
ഗാർഹിക പീഡന നിയമമനുസരിച്ചു ആദ്യ വിചാരണ ദിവസം മുതൽ എത്ര ദിവസത്തിനകം മജിസ്‌ട്രേറ്റ് വാദം തീർപ്പാക്കേണ്ടതാണ് ?
Legal Metrology Act 2009 ലെ "person" എന്ന term ൽ ഉൾപ്പെടാത്തത് ഏതാണ്?
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?
ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?