Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചസാര പരലുകൾ ആക്കിയതിന്ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകമാണ് ?

Aമൊളാസസ്

Bമൊളസ്ക

Cഅസിയോട്രോപ്പ്

Dക്ലിസസ്

Answer:

A. മൊളാസസ്

Read Explanation:

• മൊളാസസിൻറെ നിറം - കടും തവിട്ട് നിറം • മൊളാസസിനെ യീസ്റ്റുമായി സംയോജിപ്പിച്ചാണ് ഫെർമെൻറ്റേഷനു വിധേയമാക്കുന്നത് • മൊളാസസിലെ ഏകദേശം 95% പഞ്ചസാരയെയും ഫെർമെൻറ്റേഷൻ വഴി മദ്യമാക്കാൻ കഴിയും


Related Questions:

ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥന് കിട്ടിയ വിവരത്തിൽ നിന്നോ , മറ്റേതെങ്കിലും വിവരത്തിന്റെയോ അടിസ്ഥാനത്തിൽ കുറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംശയം ഉണ്ടാകുമ്പോളാണ് അന്വേഷണം ആരംഭിക്കുന്നത് . ഏത് സെഷനിലാണ് ഇങ്ങനെ പറയുന്നത് ?
ഉപ ലോകായുക്തയുടെ കാലാവധി എത്ര വർഷം ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
കല്ലുവാതുക്കൽ മദ്യദുരന്തം നടന്ന വർഷം ഏതാണ് ?