App Logo

No.1 PSC Learning App

1M+ Downloads
വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?

Aഹരിത വിദ്യാലയം

Bസർപ്പ പാഠം

Cവനമിത്ര കൂട്ടായ്മ

Dപ്രകൃതി പഠനം

Answer:

B. സർപ്പ പാഠം

Read Explanation:

  • വിവിധ ജില്ലകളിൽ നിന്നുള്ള 67 പേർക് ബോധവത്കരണം പരിപാടികൾ നടത്താനുള്ള പരിശീലനം നൽകി "


Related Questions:

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
നിരാലംബരും നിർധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി അടുത്തിടെ കേരളത്തിലെ ഓരോ ജില്ലയിലും ആരംഭിച്ച കോൾ സെന്റർ
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയാൻ വേണ്ടി കേരളത്തിലെ ഭക്ഷണ ശാലകളും ജ്യുസ് കടകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധന ?
വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?