App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുടെ കാർഷിക സംരംഭങ്ങൾക്ക് സാങ്കേതിക പിന്തുണയും വനിതാ കർഷകർക്ക് സ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രോഗ്രാം

Aഹരിതശ്രീ

Bജീവനം

Cകെ-ടാപ്

Dഗ്രാമശ്രീ

Answer:

C. കെ-ടാപ്

Read Explanation:

  • കേരള -ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം

  • ടെക്നോളജി അഡ്വാൻസ് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആയി സംഘടിപ്പിക്കുന്ന ടെക്നോളജി കോൺക്ലേവിനു വേദിയാകുന്നത്- കാക്കനാട്


Related Questions:

2023 ജനുവരിയിൽ വിവിധ കേന്ദ്ര , സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുന്ന സംവിധാനം ഏതാണ് ?
'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ച കാമ്പയിൻ ?
കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി