App Logo

No.1 PSC Learning App

1M+ Downloads
വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം?

Aവോയേജർ-3

Bഇൻസൈറ്റ്

Cമേവൻ

Dഓറിയോൺ

Answer:

D. ഓറിയോൺ

Read Explanation:

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ആർടിമെസിന്റെ ഭാഗമാണ് ഒറിയോൺ.


Related Questions:

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
2024 ജനുവരിയിൽ "സുറയ്യ" എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ഏത് ?
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?