വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ?Aഇഗ സ്യാംതെക്Bമരിയ സക്കാരിCസെറീന വില്യംസ്Dനവോമി ഒസാകാAnswer: A. ഇഗ സ്യാംതെക് Read Explanation: ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളണ്ട് താരം. 1975 നവംബറിൽ കംപ്യൂട്ടർ അധിഷ്ഠിത റാങ്കിങ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന 28–ാമത്തെ വനിതയാണ് ഇഗ സ്യാംതെക്.Read more in App