2024 പാരീസ് ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസ് സിംഗിൾസിൽ സ്വർണ്ണമെഡൽ നേടിയത് ?
Aനൊവാക് ദ്യോക്കോവിച്ച്
Bകാർലോസ് അൽക്കാരസ്
Cമുസെറ്റി ലോറെൻസോ
Dഡാനിൽ മെദ്‌വദേവ്
Answer:
A. നൊവാക് ദ്യോക്കോവിച്ച്
Read Explanation:
• ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണം നേടിയ ഏറ്റവും പ്രായം കൂടിയ താരം - നൊവാക്ക് ദ്യോക്കോവിച്ച് (സെർബിയ)
• ആദ്യമായിട്ടാണ് നൊവാക്ക് ദ്യോക്കോവിച്ച് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയത്
• 2024 പാരീസ് ഒളിമ്പിക്സിൽ പുരുഷ ടെന്നീസ് സിംഗിൾസിൽ വെള്ളി മെഡൽ നേടിയത് - കാർലോസ് അൽക്കാരസ്
• വെങ്കല മെഡൽ നേടിയത് - മുസെറ്റി ലൊറെൻസോ