App Logo

No.1 PSC Learning App

1M+ Downloads
വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?

Aമിന്നു മണി

Bസജ്‌ന സജീവൻ

Cആശ ശോഭന

Dകീർത്തി ജെയിംസ്

Answer:

C. ആശ ശോഭന

Read Explanation:

• ന്യൂസിലൻഡിന് എതിരെയായിരുന്നു ടി-20 ലോകകപ്പിലെ ആദ്യ മത്സരം • വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മറ്റൊരു മലയാളി താരം - സജന സജീവൻ • ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി പുരുഷ താരം - എസ് ശ്രീശാന്ത്


Related Questions:

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?
ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?