App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ അന്താരഷ്ട്ര ഉത്തേജകവിരുദ്ധ ഏജൻസി (WADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം "പ്രവീൺ ഹൂഡ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകബഡി

Bലോങ് ജമ്പ്

Cഷോട്ട് പുട്ട്

Dബോക്‌സിങ്

Answer:

D. ബോക്‌സിങ്

Read Explanation:

• WADA യ്ക്ക് താരം വ്യക്തിഗത വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത് • ഇന്ത്യയുടെ ഉത്തേജകവിരുദ്ധ ഏജൻസി - NADA


Related Questions:

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?
അണ്ടർ-18 വിഭാഗം ലോങ്ജമ്പിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ കായിക താരം ?
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?