App Logo

No.1 PSC Learning App

1M+ Downloads
'വന്ദേമാതരം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് ?

Aഉർദു

Bഹിന്ദി

Cസംസ്കൃതം

Dബംഗാളി

Answer:

D. ബംഗാളി

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഗീതമാണ് വന്ദേമാതരം
  • പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ്  വന്ദേമാതരത്തിന്റെ  രചയിതാവ്.
  • ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.
  • ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.
  • ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Related Questions:

ആകെ ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്നവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അനുപാതത്തിന് എന്ത് പറയുന്നു ?
Who was the chairman of the drafting committee of the constitution?
ധവള വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത് ?
ചുവടെ കൊടുത്തവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :