വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത് ?
Aസംസ്കൃതം
Bഹിന്ദി
Cബംഗാളി
Dഉർദു
Answer:
C. ബംഗാളി
Read Explanation:
ദേശീയ ഗീതം
- ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം
- വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
- വന്ദേമാതരത്തിന് സംഗീതം നൽകിയത് - ജദുനാഥ് ഭട്ടാചാര്യ
- വന്ദേമാതരം ആദ്യമായി ആലപിച്ചത് - രബീന്ദ്രനാഥ ടാഗോർ
- വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം (1896)
- ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് - ആനന്ദമഠം (1882)
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടു ന്നത് - മദർ ഐ ബോ ടു ദീ
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് - അരബിന്ദഘോഷ്
- വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് - 1950 ജനുവരി 24
- വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ - ബംഗാളി