Challenger App

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?

Aപുഞ്ചിരി

Bതേജസ്

Cബെയ്‌ലി

Dലൈഫ് ലൈൻ

Answer:

C. ബെയ്‌ലി

Read Explanation:

• ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‌ലി പാലം നിർമ്മിച്ച ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായിട്ടാണ് ഉൽപ്പന്നങ്ങൾക്ക് "ബെയ്‌ലി" എന്ന പേര് നൽകിയത് • നിലവിൽ ബെയ്‌ലി എന്ന പേരിൽ പേപ്പർ ബാഗും തുണി ബാഗുമാണ് ഈ കൂട്ടായ്‌മ വഴി പുറത്തിറക്കുന്നത്


Related Questions:

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?
In which place was the International Labor Conclave organized by the Government of Kerala, from May 24 to 26, 2023.
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?
മിൽമയുടെ പുതിയ ചെയർമാൻ ?
പുതിയതായി പ്രകാശനം ചെയ്ത ഗോവാ ഗവർണർ പി എസ്സ് ശ്രീധരൻപിള്ളയുടെ കവിതാ സമാഹാരം ഏത് ?