വയനാട്ടിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ് കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?Aവിഷകന്യകBഒരു ദേശത്തിൻറെ കഥCഒരു തെരുവിൻറെ കഥDഇവയൊന്നുമല്ലAnswer: A. വിഷകന്യക Read Explanation: ഒരു ദേശത്തിൻറെ കഥ,ഒരു തെരുവിൻറെ കഥ എന്നിവ എസ് കെ പൊറ്റക്കാട്ട് എഴുതിയ പ്രശസ്ത നോവലുകളാണ്.Read more in App